തറവാടി
Pages
തറവാട്ടു മുറ്റം
കവിത
വര
ആക്ഷേപ ഹാസ്യം.
അനുഭവങ്ങൾ പാളിച്ചകൾ.
യാത്ര
ഹാസ്യം
Thursday, January 19, 2012
ജന്മം
[ഗൂഗിള്‍ ]
ഏകാന്തത ഒരു സ്വപ്നമാണ്.
നഗ്നമായ ഇച്ചാ ഭംഗങ്ങളുടെ പറുദീസ.
നിഴല്‍പ്പാടുകള്‍ ഒരു കൂട്ടാണ്.
സ്വച്ഛമായ നിര്വ്രുതികളുടെ സുഹൃത്ത്.
നെടുവീര്‍പ്പുകള്‍ ഒരു തുണയാണ്.
ഞെട്ടിച്ചു പായുന്ന കാലത്തിന്റെ രതിമൂര്‍ച്ച .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment