Wednesday, May 29, 2013

കാലം

ഇന്നലെ :


അമ്മ : "എന്റെ മോൻ തീരെ മെലിഞ്ഞു പോയി. "


ഇന്ന് :

മമ്മി : " ഇവന്റെ ഈ പോണ്ണത്തടി എങ്ങനെയാ ഒന്ന് കുറയ്ക്കുക !! "


No comments:

Post a Comment